NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി : 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരുരങ്ങാടി എക്സൈസ്  സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. പെരുവള്ളൂർ ദുർഗാപുരം എടപ്പരുത്തി വീട്ടിൽ സുധീഷ്...

തിരൂർ: ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു. തിരൂർ പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 ) യാണ്...

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നാല് വയസുകരാനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ ആതിര-മധുസൂദനന്‍ ദമ്പതികളുടെ മകന്‍ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. മധുസൂദനന്റെ ജ്യേഷ്ഠന്റെ...

ബസിനടിയില്‍ കിടന്നുറങ്ങിയ ശബരിമല തീര്‍ത്ഥാടകരുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. ആന്ധ്രാപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി, സൂര്യ ബാബു എന്നിവരുടെ കാലിലൂടെയാണ് ബസ് കയറിയത്. അപകടത്തെ തുടര്‍ന്ന്...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി ഒരു കോടി 53 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തവനൂര്‍...

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ നവകേരള സദസിനെതിരെ നടന്ന പ്രതിഷേധത്തില്‍ കടുത്ത നടപടിയുമായി പൊലീസ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ...

പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം സി.പി.ഐ. കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണ യോഗം  കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.   സി.പി.ഐ....

വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്....

സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ്റെ വിയോഗത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കുന്നത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ്...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനുവരി 25 ന് പാലത്തിങ്ങലിൽ വെച്ച് നടത്തുന്ന "മനുഷ്യച്ചങ്ങല" യുടെ പോസ്റ്റർ പ്രകാശനം പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക്...

error: Content is protected !!