NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

നാളുകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണത്തിന് വിരാമമിട്ട് കേരളം ഇനി നിശബ്ദ പ്രചാരണത്തിന്റെ വഴിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം മലപ്പുറം ജില്ലയിലെ നഗരവീഥികളെ ആവേശക്കടലാക്കി മാറ്റി. മലപ്പുറം ജില്ലയിലെ...

തിരുവനന്തപുരം | ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള...

ന്യൂഡല്‍ഹി : ട്രെയിനുകളിലെ യാത്രാ സൗകര്യങ്ങളും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് വമ്പന്‍ പദ്ധതി തയ്യാറാക്കി റെയില്‍വേ. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ പഴയ കോച്ചുകളെല്ലാം നവീകരിക്കുകയാണ്...

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകീട്ട് ആറിന് അവസാനിക്കും. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകീട്ട് ആറ് വരെയാണ് ജില്ലയില്‍...

  തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം...

പരപ്പനങ്ങാടി: ആനങ്ങാടി റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി മൂന്നര പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചിറമംഗലം ചുടലപ്പറമ്പ്...

  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലെത്തിയ ശശി തരൂര്‍ എം.പിക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ കയ്യേറ്റശ്രമം. വണ്ടൂര്‍ ചെള്ളിത്തോട് വെച്ച് കഴിഞ്ഞ രാത്രിയാണ് സംഭവം. എ.പി. അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ്...

  പാലക്കാട് : സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായത്....

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു. പതിനാറുങ്ങൽ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകൻ അബ്ദുള്ള (48) ആണ്...

പരപ്പനങ്ങാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ വയോധികൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു പരപ്പനങ്ങാടി : യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധികൻ മരിച്ചു. ആലുങ്ങൽ...

error: Content is protected !!