NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

തിരൂരങ്ങാടി തലപ്പാറയിൽ ഇന്നലെ (ഞായർ) വൈകുന്നേരം കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികനായ മുഹമ്മദ് ഹാശിറിനായുള്ള (22) തിരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി കോയ ഹാജിയുടെ മകനാണ്...

പരപ്പനങ്ങാടി :പ്രയാഗ് റോഡിലെ മുസ്ലിയാരകത്ത് അബ്ദുൽ ലത്തീഫ് എന്ന അബ്ദു ( 84 ) നിര്യാതനായി. ഭാര്യമാർ: കുഞ്ഞീവി, മറിയമ്മു. മക്കൾ : അബ്ദുൽ അസീസ്, അബ്ദുൽ...

നിരവധി കളവ് കേസുകളിൽ പ്രതിയായ ഈ ഫോട്ടോയിൽ കാണുന്ന ഷാജഹാൻ എന്നയാളെ  പോലീസ് തിരയുന്നു.   വിവിധ വേഷങ്ങളിൽ മുങ്ങിനടക്കുന്ന ഇയാൾ ജില്ലയിലെ തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത്...

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സര്‍വീസുകളിൽ നിയന്ത്രണം. ചില ട്രെയിൻ സര്‍വീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി...

നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് വമ്പൻ അഴിമതി നടന്നെന്ന് സിബിഐ. സ്വകാര്യ കോളേജുകളുടെ അംഗീകാരത്തിനായി വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ...

ബീഹാറില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ കോണ്‍ഗ്രസ് വിതരണം ചെയ്തത് വിവാദമായി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍...

ടെക്സസിൽ മിന്നൽ പ്രളയം. പ്രളയത്തിൽ 24 മരണം റിപ്പോർട്ട് ചെയ്തു. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ്...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക...

മലപ്പുറത്ത് കുട്ടികൾക്ക് അനധികൃതമായും ലൈസൻസില്ലാതേയും ബൈക്കുകളും വാഹനങ്ങളും നൽകുന്ന രക്ഷിതാക്കൾ ജാഗ്രതൈ. നിങ്ങളുടെ കുട്ടികൾ കുടുങ്ങും, ഒപ്പം നിങ്ങളും. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലാ...

കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാർഥിയായ നാലുവയസുകാരൻ മരിച്ചത് ന്യുമോണിയ ബാധിച്ച്‌. അസം സ്വദേശികളായ അമീർഹംസയുടെയും സൈമഖാത്തൂണിന്റേയും മകൻ റജുല്‍ ഇസ്ലാം ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ചതാണ്...

error: Content is protected !!