NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

റിലയൻസിന്റെ കീഴിലുള്ള ജിയോയുടെ പ്രവർത്തനങ്ങൾ സ്‌തംഭിച്ചു. കോൾ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും പ്രവർത്തന രഹിതമായി. ഇതോടെ ജിയോയുടെ സോഷ്യൽ മീഡിയ പേജിൽ നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്....

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. എൽഡിഎഫ് യുഡിഎഫ് ബിജെപി...

പരപ്പനങ്ങാടി : ഇന്നലെ രാത്രിയും രാവിലെയുമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വിവിധ സ്ഥലങ്ങളിൽ മരം വീണ് വീടുകൾക്ക് നാശ നഷ്ടം ഉണ്ടായി. വൈദ്യുതി ലൈനിലേക്ക് മരം...

അതിതീവ്ര മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

തിരുവനന്തപുരം : പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി. ഇനിമുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത്...

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെഎംസിസി പ്രവർത്തകനുമായ ചെമ്മാട് സൗത്ത് സി.കെ. നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുമാസംമുമ്പാണ് നാട്ടിൽനിന്നും...

പരപ്പനങ്ങാടി :  പരപ്പനങ്ങാടി തഅ്‌ലീം സ്കൂളിൽ എസ്എസ്എൽസി,  ഹയർ സെക്കന്ററി, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ...

  സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു. ഈ ബ്രാൻഡ് വെളിച്ചെണ്ണകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിവയാണ് ഭക്ഷ്യ സുരക്ഷാ...

ഇസ്രയേല്‍ ആക്രമത്തിനെതിരെ തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് പിന്തുണയുമായി ഹൂതികള്‍ തൊടുത്ത മിസൈല്‍ ഇസ്രായേലിലെ...

അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും കർശന നിയമനടപടികൾ...