NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

  ന്യൂഡൽഹി:കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. കേരളത്തിലെ...

  ​അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26)...

മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്. അരീക്കോട് ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ...

  മഞ്ചേരി-കിഴിശ്ശേരി പൂക്കളത്തൂരിൽ ഒരു വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പുല്പറ്റ പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് ദാരുണമായി മരണപ്പെട്ടത്. ഉഗ്ര വിഷമുള്ള...

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും...

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതാത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 09...

ജില്ലയിൽ വോട്ടർമാരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു; രണ്ടുദിവസം കൊണ്ട് പേര് ചേർത്തത് 44,049 പേർ; സ്ത്രീ വോട്ടർമാർ കൂടുതൽ..! തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ...

ഗര്‍ഭപൂര്‍വ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധനയ്ക്കെതിരെ ബോധവല്‍ക്കരണവും സാമൂഹ്യ പ്രതിരോധവും വര്‍ധിപ്പിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു.  ...

കണ്ണൂര്‍ പാനൂര്‍ പാലത്തായില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം . പത്മരാജന്‍ കുറ്റക്കാരനെന്ന് തലശേരി അതിവേഗ...

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേരളാ ഹൈക്കോടതിയുടെ ഉത്തരവുകള്‍, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച...

error: Content is protected !!