NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

എറണാകുളം: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും....

കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ...

കോഴിക്കോട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയെപ്പെട്ട പതിനാറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി.സഫ്വാനെ(22)യാണ് പൊലീസ് പിടികൂടിയത്. പ്രതിയെ...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനുവദിച്ച ജാമ്യം...

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുച്ച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രാക്കിന്റെ...

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍, കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍, വലിയവേളി സ്വദേശി...

കണ്ണൂർ: അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മന്ത്രിമാരായ വി ശിവന്‍കുട്ടിയും സിപിഎം നേതാവ് പി...

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സ്വർണവും പണവും തട്ടിയെടുത്ത പ്രതി കിളിമാനൂർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ ഇരിട്ടി പയ്യാവൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത്...

തൃശൂര്‍പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോയാണ് അനുമതി നല്‍കിയിരിക്കുന്നത്. കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവ ഉപയോഗിക്കാം. എന്നാല്‍ ഇതൊഴികെയുള്ള മറ്റു വസ്തുക്കളൊന്നും ഉപയോഗിക്കരുതെന്നാണ്...

തിരുവനന്തപുരം:  ദുരന്ത നിവാരണ നിയമപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കില്ല. കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാനം ഉത്തരവ് ഇറക്കി. മാസ്കും സാമൂഹിക...

You may have missed

error: Content is protected !!