ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ കണ്ടത് ഗുരുതര ക്രമക്കേടുകള്‍. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ്...
KERALA
സൈബർ കാർഡ് എന്ന ആപ് വഴി ചെറിയ തുകകള്‍ വായ്പ നല്കുകയും മോർഫ് ചെയ്ത നഗ്നഫോട്ടോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇടപാടുകാരായ സ്ത്രീകളില്‍നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുകയും ചെയ്യുന്ന...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണം നിലച്ചു. വിതരണക്കാര്‍ക്ക് കുടിശ്ശിക വരുത്തിയതോടെയാണ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിറുത്തിയത്. ഫ്‌ലൂയിഡുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ...
തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം...
റമസാൻ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ മുതൽ വ്രതാരംഭം. പൊന്നാനിയിലാണ് റമദാൻ മാസപ്പിറവി ദൃശ്യമായത്. സംയുക്ത ഖാസിമാരെല്ലാം നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു. ഖാസിമാരായ സമസ്ത...
പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫ് കീഴടങ്ങി. തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് ജയ്സൺ കീഴടങ്ങിയത്....
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ. സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു....
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കും. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ...
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോണ്‍ഗ്രസില്‍ നടക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനകം 11 കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാര്‍,...
