ആക്രമകാരികളായ തെരുവ് നായ്ക്കളെ മാനുഷികമാര്‍ഗങ്ങളിലൂടെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് പരമോന്നത...
HEALTH
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കര എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകൾ ചേർന്നാണ് കുട്ടിയെ...
ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഡെങ്കിപ്പനി...
മഴക്കാലമെത്തിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പടരുന്ന അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ബാധിച്ചുള്ള മരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നും രണ്ട് എലിപ്പനി മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ...
വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയിൽ രക്തം...
കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്ത് നിഹാല്‍ നിഷാദ് ആണ് മരിച്ചത്. വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. മാനസിക ശാരീരിക...
മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് – മുഫീദ ദമ്പതിമാരുടെ മകൾ 6...
രാജ്യത്ത് ആകമാനം പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല....
പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ കാർ പോസ്റ്റിലിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചേർത്തല നഗരസഭ നാലാം വാർഡിൽ മുനീറിന്റെയും അസ്നയുടെയും മകൾ ഒന്നര വയസുള്ള ഹയ്സ...
തിരുവനന്തപുരം: സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അന്നുതന്നെ ആയിരം കലാലയ വിദ്യാർത്ഥികൾ...
