NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

HEALTH

സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തിയാണ് കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ തുടർച്ചയായ പത്താം ദിവസവും പോസിറ്റീവ് കേസുകൾ ഇല്ലാതായതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ജില്ലയിലെ കണ്ടെയ്മെന്റ് സോണുകളിലൊഴികെയുളള...

കോഴിക്കോട്: കോഴിക്കോട് നിപ നിയന്ത്രണവിധേയമായതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു.   തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ...

കോഴിക്കോട്: നിപ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ്. വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ക്വാറന്റൈനില്‍ ഉള്ളവര്‍ അത് തുടരണം. അതേസമയം...

നിപ പരിശോധന ഫലങ്ങൾ കൂടുതൽ നെഗറ്റീവായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരും. ഇന്ന് 24 സാമ്പിളുകളുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില...

നിപാ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്ക പട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്ന് അദേഹം പറഞ്ഞു. നിപ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്.   നിലവില്‍ വ്യാപനം ഇല്ലാത്തത്...

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍...

നിപ രോഗബാധ സംശയിച്ച് പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് തിരൂരങ്ങാടി നഗരസഭ വാർഷിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന പുതിയ ഫ്രീസറുകളുടെ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപ ചെലവിൽ...

കോഴിക്കോട്: നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി...

നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ...

error: Content is protected !!