നിപ സ്ഥിരീകരിച്ചതിന് മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവായി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍...
HEALTH
വണ്ടൂരിലെ നടുവത്തിനടുത്ത ചെമ്പരത്ത് ശനിയാഴ്ച നിപ്പ ബാധിച്ച് ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് നടത്തിയ പ്രാഥമിക ലാബ് പരിശോധനയിൽ നിപ പോസിറ്റീവാണ്. എന്നാൽ പൂനെ വൈറോളജി...
കോഴിക്കോട് എകരൂലിൽ ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചെന്ന് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റേയും അശ്വതിയുടേയും (35) കുഞ്ഞാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. അശ്വതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ...
തിരുരങ്ങാടി : നഗരസഭ പരിധിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്വപങ്ചർ ചികിത്സ കേന്ദ്രങ്ങൾ തിരൂരങ്ങാടി ആരോഗ്യ വകുപ്പ്, ആയുർവേദ, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ ...
കാസര്‍കോട് പടന്നക്കാട് എച്ച്1എന്‍1 രോഗബാധ സ്ഥിരീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ ഉണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കാണിച്ച വിദ്യാര്‍ഥികളുടെ...
ആന്ധ്രയിലെ മരുന്നു നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു, 41 പേര്‍ക്ക് പരുക്കേറ്റു. അനകപ്പള്ളിയിലെ എസെന്‍ഷ്യ കമ്പനിയുടെ 40 ഏക്കറോളം വരുന്ന പ്ലാന്റിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി...
പരപ്പനങ്ങാടി : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചതിൽ പുത്തരിക്കൽ ആരോഗ്യ കേന്ദ്രവും ഇടംനേടി. ജില്ലയിൽ മൂന്നാം സ്ഥാനവും ക്യാഷ്...
തിരൂരങ്ങാടി: പാലത്തിങ്ങല്‍ പള്ളിപ്പടി കരുണ ആശുപത്രിയില്‍നിന്നുള്ള മലിനജലം പരിസരങ്ങളില്‍ വ്യാപിക്കുന്നത് തടയണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ആശുപത്രിക്കെതിരേ നടപടിയാവശ്യപ്പെട്ടും പള്ളിപ്പടി ജനകീയസമിതി ബഹുജന പ്രതിഷേധമാർച്ച് നടത്തി....
താമിര്‍ ജിഫ്രി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല; നാല് പൊലീസുകാര്‍ക്ക് കേസില്‍ ജാമ്യം
മലപ്പുറം താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതിയായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. സിബിഐ അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്....
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 385 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന്...
