സംസ്ഥാനത്ത് ഇന്ന് വേനൽമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്...
Environment
ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക...
സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം...
തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേപ്രദേശത്താണ്...
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യത. വെള്ളിയാഴ്ച രാത്രി 08:30 വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര...
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 95 പേര്‍ മരിച്ചെന്നാണ് വിവരം. തുര്‍ക്കിയിലെ പ്രാഥമിക മരണസംഖ്യ 53 ആണെന്നാണ് വിവരം. എന്നിരുന്നാലും ഇത്...
നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനിമുതൽ അഞ്ചുലക്ഷം രൂപ. നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമഭേദഗതി ഗവർണർ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയർന്നത്. ചട്ടലംഘനം തുടരുന്ന...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബംഗാള്‍ ഉള്‍ക്കടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത് 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും...
നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചനത്തിൽ ആറു പേർ മരിച്ചു. ബുധനാഴ്‌ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ്...
കോട്ടക്കലിലും പരിസരപ്രദേശങ്ങളിലും : ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി,...
