NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

  ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് (13)...

തിരൂരങ്ങാടി: കവുങ്ങിൽ നിന്ന്  വീണ് വിദ്യാർത്ഥി മരിച്ചു. കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാ‌അത്തുൽ ഇസ്‌ലാം അറബിക് കോളേജ് അവസാന...

ചെന്നൈ: യുട്യൂബ് വീഡിയോ കണ്ട് ഭര്‍ത്താവ് യുവതിയുടെ പ്രസവം നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ റാണിപെട്ടിലാണ് സംഭവം. 28കാരിയായ ഗോമതിയാണ്...

തിരൂരങ്ങാടി: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കക്കാട് പി അബ്ദുല്ല മൗലവി (83)നിര്യാതനായി. വാര്‍ധക്യ സഹജമായ...

  മഞ്ചേരി ആനക്കയം വള്ളിക്കാപ്പറ്റയിലെ ഓട്ടോ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടിയും മരണത്തിനു കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ്...

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ ഗര്‍ഭിണിയാവാന്‍ വേണ്ടി പൊക്കിള്‍ക്കൊടി കഴിച്ച 19കാരി മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ...

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍...

ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്നലെ രാത്രി എസ്ഡിപിഐ...

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ബാലുവാണ് മരിച്ചത്. ആലപ്പുഴ...

വി​വാ​ഹ​മോ​ച​ന കേസിൽ വി​ധി വ​രാ​നി​രി​ക്കെ പ​ത്ത​നം​തി​ട്ട ഒന്നാം ക്ലാസ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ രക്തം ഛർ​ദി​ച്ച്​ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വ്​ മ​രി​ച്ചു. ആ​റ​ന്മു​ള പോലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത...

error: Content is protected !!