NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്....

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശി 10 വയസുകാരി ദില്‍ഷിതയെ ആണ് വീടിനുള്ളിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്....

മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ....

തമിഴ്‌നാട്ടില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖര്‍ ആണ് അപകടത്തില്‍ മരിച്ചത്.   ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെങ്കോട്ട...

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും...

ഇടുക്കി മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു.   അപകടത്തിൽ രണ്ട് പേർ മരിച്ചു.   എക്കോ പോയിന്റ് സമീപമാണ് ബസ് മറിഞ്ഞത്. കന്യാകുമാരിയിൽ നിന്നുള്ള...

പാലത്തിങ്ങൽ കൊട്ടന്തല ന്യൂകട്ട് സ്വദേശിയും നായർക്കുളം ജുമാമസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന ചെമ്പ്രത്തൊടി മൊയ്ദീൻ കുട്ടി മുസ്‌ലിയാർ (90) നിര്യാതനായി. ഭാര്യ : പരേതയായ ഫാത്തിമ. മക്കൾ...

കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍...

വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം.   ഒരാൾ മരിച്ചു. ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലനാണ്(27) മരിച്ചത്. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.  ...

വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്.   ഇന്നലെ വൈകിട്ട് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു...

error: Content is protected !!