NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്.   തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ശ്രീകൃഷ്ണ...

പരപ്പനങ്ങാടി : എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ വലിയകത്ത് മഖ്ബൂൽ (55),െ വെള്ളയിൽ ലജീദ് (49) എന്നിവരാണ് പിടിയിലായത്....

പരപ്പനങ്ങാടി : നിർത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററി മോഷ്ടിക്കുന്നതിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ അബ്ദുൽ റാസിക്ക് (20), ചക്കിങ്ങൽതൊടി...

നഗരത്തിലെ തിരക്കേറിയ റോഡില്‍ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് മാസ് പ്രകടനം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ യുട്യൂബറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ ഹര്‍ഷ എന്ന...

എറണാകുളം കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നെന്ന് വിവരം.   കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച...

പരപ്പനങ്ങാടി : അരിയല്ലൂർ ബീച്ചിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ ബീച്ച് സ്വദേശി കോട്ടിൽ കണ്ണന്റെപുരയ്ക്കൽ സുൽഫീക്കറി (23) നെയാണ് പരപ്പനങ്ങാടി...

കണ്ണൂര്‍ ഇരിട്ടിയില്‍ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടില്‍ പി.കെ. അലീമ, മകള്‍ സെല്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്...

ആലപ്പുഴയിൽ സ്‌ക്കൂളിന് മുമ്പിൽ വെടിവെപ്പ്. പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്.  അധ്യാപകരാണ് പൊലീസിൽ പരാതി...

അഴമിതിക്കേസിൽ എൻഫോസ്മെൻ്റ് ഡയറക്ട‌റേറ്റിന്റെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.   സന്ദീപ് സിംഗ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു....

You may have missed

error: Content is protected !!