കൊല്ലത്ത് അര മണിക്കൂറിനിടെ രണ്ട് ആക്രമണ സംഭവങ്ങൾ. കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് പുലർച്ചെ കൊല്ലപ്പെട്ടത്. കാറിൽ എത്തിയ...
CRIME
മലപ്പുറം എടപ്പാളില് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള് കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില് കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ...
ഫോണ് ചോര്ത്തല് സംഭവത്തില് പിവി അന്വറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് അന്വറിനെതിരെ തെളിവുകളില്ലെന്ന പൊലീസ് കണ്ടെത്തല്. പൊലീസ് സമര്പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്ട്ടിലാണ് പരാമര്ശം. റിപ്പോര്ട്ട് പൊലീസ്...
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്. എയർഗൺ ഉപയോഗിച്ചുള ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കഴുത്തിന്...
കൊണ്ടോട്ടി: തമിഴ്നാട് കോയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിന്റെ മറവിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിൽ. പെരുവള്ളൂർ നടുക്കര സ്വദേശി നൗഷാദലി (38) ആണ് ലഹരി...
മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. പത്തം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും...
കോഴിക്കോട് നാദാപുരത്ത് പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചു. താടി വടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടൻ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു മർദനം....
താനൂർ തെയ്യാലയിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ തെയ്യാല - ഓമച്ചപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡിൽ നിന്നു 1840 ഗ്രാം...
തിരൂരങ്ങാടി: വിവാഹവാഗ്ദാനം നൽകി യുവതിയെ വാടക ക്വാർട്ടേഴ്സുകളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയും അഞ്ച് പവൻ സ്വർണം കൈക്കലാക്കുകയും ചെയ്ത കേസിൽ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ലഹരി വേട്ടയിൽ അന്യസംസ്ഥാനക്കാരായ 2 യുവതികൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി, ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്. കൊച്ചി വഴി...
