NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഇതരസംസ്ഥാനത്തൊഴിലാളി  ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  ബീഹാർ ഈസ്റ്റ് ചമ്പാര, സ്വദേശി രാജേഷ് മാഞ്ചി 36 ആണ് മരിച്ചത്. സംഭവത്തിൽ നാട്ടുകാരായ 9 പേരെ...

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍. ബീമാപള്ളി സ്വദേശിനി അസ്മിയയാണ് മരിച്ചത്. ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് അസ്മിയ പഠിച്ചിരുന്നത്. ഇന്നലെ ഇതേ മതപഠന കേന്ദ്രത്തില്‍...

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ. പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന്...

25 ലിറ്റർ വിദേശ മദ്യം: ഒരാൾ അറസ്റ്റിൽ പരപ്പനങ്ങാടി : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ചിലെ...

വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരി ബലാത്സംഗത്തിന് ഇരയായി. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തിൽ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിൻവാതിൽ തകർത്ത് പ്രതി അകത്ത്...

പരപ്പനങ്ങാടി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ താനൂരിലെത്തിയ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം കടുത്തുരുത്തി...

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റഡിയിലെടുത്ത ബോട്ട് ഡ്രൈവർ ദിനേശനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ബുധനാഴ്‌ച രാവിലെ താനൂരിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരൂരങ്ങാടി പോലീസ്...

കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിലായി. താനൂരിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.   അപകടം...

error: Content is protected !!