NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി  വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ  നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ആകെ മൂന്ന്...

തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി...

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് മഞ്ചേരി പോക്‌സോ അതിവേഗകോടതി അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കൽ വീട്ടിൽ...

മലപ്പുറം: വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽഫോണുകൾ തട്ടിയെടുത്ത കേസിൽ സംഘത്തലവൻ ഉൾപ്പെടെ നാലു പേർ പിടിയിൽ.   കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടൻ ഗിരീഷ് (46), പുതുകീരൻ വീട്ടിൽ...

പോക്സോ കേസിൽ അധ്യപകനെ അറസ്റ്റുചെയ്തു. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ചെമ്മങ്കടവ് സ്വദേശിയായ മുഹമ്മദ് ബഷീറി (55)നെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ 2019...

നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി...

പെരിന്തൽമണ്ണ: പത്തുവയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 20 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2016-ൽ വണ്ടൂർ പോലീസ് എടുത്ത...

കൊണ്ടോട്ടി: അന്തർജില്ലാ ലഹരിക്കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിൽ. പുളിക്കൽ വായമ്പാടി വീട്ടിൽ ഷൈജു (പുളിക്കൽ ഷൈജു- 51), കോളനി റോഡിൽ തെക്കേങ്ങര വീട്ടിൽ നിഷാദ് (32)...

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണം പിടികൂടി.  5 കേസുകളിലായി  കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 3 കോടിയിൽ അധികം രൂപ മൂല്യം ഉള്ള സ്വർണ്ണമാണ്. കമ്പ്യൂട്ടർ പ്രിൻ്ററിലും...

തിരൂരങ്ങാടി: ബസിൽ യാത്രക്കാരന്റെ പോക്കറ്റടിച്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പെരുമ്പൻ മുഹമ്മദ് ശരീഫിനെ (40) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കോഴിക്കോട്...

error: Content is protected !!