മലപ്പുറം: നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ...
ARREST
മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്തിലീൻ ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (MDMA) രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം...
തിരൂർ : ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പെരുന്തല്ലൂർ സ്വദേശിയും ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ്...
കൊല്ലം പത്തനാപുരത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. പുനലൂരില്‍ നിന്ന്...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി രഘുനന്ദനം വീട്ടില്‍ കെ.ആര്‍. ജയരാജ് (49) നെയാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ...
മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ...
പരപ്പനങ്ങാടി: തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം ( 3.180) കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി സാംതി...
പരപ്പനങ്ങാടി : തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി കോട്ടക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി എത്തിച്ച 14 ഗ്രാം എം.ഡി.എം.എ. യുമായി...
പരപ്പനങ്ങാടി: വള്ളിക്കുന്ന് ആനങ്ങാടി ജംഗ്ഷനിലെ അറേബ്യൻ ടേസ്റ്റി ഫാസ്റ്റ് ഫുഡ് കടയുടെ പൂട്ട് തകർത്തു 62000 രൂപ കവർന്ന പ്രതിയെ പോലീസ് പിടികൂടി. താനൂർ പുത്തൻതെരുവിലെ മൂർക്കാടൻ...
പരപ്പനങ്ങാടി : സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ. എ.ആർ. നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ് ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്‌സൈസ്...
