പരപ്പനങ്ങാടി : വള്ളിക്കുന്ന് റെ: സ്‌റ്റേഷൻ റോഡിൽ അധികാരിക്കോട്ട ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്നിലെ പുനത്തിൽ ഭാസ്കരൻ്റെ...
VALLIKKUNNU
വള്ളിക്കുന്ന് : ത്രിതല പഞ്ചായത്തിനെ ശാക്തീകരിച്ചു ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ സാധ്യതയെ മുന്നിൽ നിന്ന് കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയ നേതാവാണ് യു. കലാനാഥനെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം...
വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിലെ കൊടക്കാട് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 176 പേർ. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും പ്രതിരോധപ്രവർത്തനങ്ങൾ...
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കൊടക്കാട് നിരവധി പേർ മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ. 30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും...
വള്ളിക്കുന്ന്: ആളില്ലാത്ത വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നു. അത്താണിക്കൽ കച്ചേരിക്കുന്ന് അമ്പാളി പറമ്പിൽ ഗീതയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണ്ണവും ഡയമെൻ്റ് ആഭരണങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം...
വള്ളിക്കുന്ന് : സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം കാരുണ്യ പ്രവർത്തനം നടത്തി വിമുക്ത ഭടനായ എസ്.ബി.ഐ. ജീവനക്കാരൻ. വള്ളിക്കുന്ന് കച്ചേരിക്കുന്ന് ചോപ്പൻകാവ് പറമ്പിൽ വേലായുധനാണ് തന്റെ സർവീസ് അവസാനിക്കുന്ന...
വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. പുലർച്ചെ തന്നെ കോഴിക്കോട് - മലപ്പുറം ജില്ലയുടെ...
വളളിക്കുന്ന് : യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന വള്ളിക്കുന്ന് സ്വദേശി യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. വാർദ്ധക്യസഹചമായ അസുഖം...
വള്ളിക്കുന്ന്: സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ 'നാട്ടരങ്ങ്' പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തി വള്ളിക്കുന്ന് അത്താണിക്കൽ ജംങ്ഷനിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ നാട്ടരങ്ങ്...
പരപ്പനങ്ങാടി: വള്ളിക്കുന്ന് ആനങ്ങാടി ജംഗ്ഷനിലെ അറേബ്യൻ ടേസ്റ്റി ഫാസ്റ്റ് ഫുഡ് കടയുടെ പൂട്ട് തകർത്തു 62000 രൂപ കവർന്ന പ്രതിയെ പോലീസ് പിടികൂടി. താനൂർ പുത്തൻതെരുവിലെ മൂർക്കാടൻ...