NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

VALLIKKUNNU

പരപ്പനങ്ങാടി: ആനങ്ങാടി റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി മൂന്നര പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചിറമംഗലം ചുടലപ്പറമ്പ്...

വള്ളിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സി.പി. മുസ്തഫ ജനവിധി തേടും. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയാണ് മുസ്തഫ. മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം...

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന്...

(വള്ളിക്കുന്ന്) കടലുണ്ടി നഗരം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒന്നാംവർഷ വിദ്യാർഥിനി വി. ഷഹാന ഷെറിന് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പരിമണ ഫെലോഷിപ്പിന് അർഹയായി....

വള്ളിക്കുന്ന് : മരത്തിൽ നിന്നും തോൽ വെട്ടുന്നതിനിടെ താഴേക്ക് വീണ്  63 കാരൻ മരിച്ചു. അത്താണിക്കൽ പൊതുവീട്ടിൽ സെയ്തലവി കോയ ഹാജി (63) ആണ് മരിച്ചത്. ശനിയാഴ്ച...

  വള്ളിക്കുന്ന് : സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തയ്യിലകടവ് സ്വദേശി മങ്ങാട്ട് വെള്ളാക്കൽ രാജേഷ് (51)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ...

പരപ്പനങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിനശിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടിനഗരം സ്വദേശി പാണ്ടി റംസീഖ് (31) നെയാണ് പരപ്പനങ്ങാടി...

വള്ളിക്കുന്ന് : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. കടലുണ്ടിനഗരം പീച്ചനാരി റോഡിനടുത്തുള്ള പാണ്ടികശാല സുബൈറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും പാഷൻ പ്രോ മോട്ടോർസൈക്കിളുമാണ്...

വള്ളിക്കുന്ന് : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി  നടക്കുന്നതുമൂലം ആനങ്ങാടി റെയിൽവേ ഗേറ്റ് നാളെ (15.07.2025) രാവിലെ 8 മണി മുതൽ വ്യാഴാഴ്ച (17.07.2025) രാവിലെ 8 മണി...

വള്ളിക്കുന്ന് : ജോലിക്ക് പോകാൻ വേണ്ടി ബസ് കയറാനായി നടന്ന് പോകവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയിൽ മുഹമ്മദ്...