തിരൂരങ്ങാടി: റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേൾഡ് ഡേ ഓഫ് റിമമ്പറൻസ് ഫോർ റോഡ് ട്രാഫിക്ക് വിക്റ്റിംസ് ആചരിച്ചു. റോഡപകടങ്ങളിൽ...
tirurangadi
തിരൂരങ്ങാടി: ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പോലീസിൻ്റെ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പന്താരങ്ങാടി പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് (40)...
തിരൂരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ഇ.ഡി ദീപക് ഉൽഘാടനം ചെയ്തു....
തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര് പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര് ഉള്പ്പെട്ട സ്ക്വാഡ് വീടുകള് കയറി പരിശോധന നടത്തിയതില് അനര്ഹമായി കൈവശം വച്ച...
തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി. പ്രസിഡന്റ് : യു.എ റസാഖ്(ചന്ദ്രിക)....
തിരൂരങ്ങാടി താലൂക്കില് നവംബറില് റേഷന് കടകളിലൂടെ എ.എ.വൈ കാര്ഡ് (മഞ്ഞ കാര്ഡ്) കാര്ഡുടമകള്ക്ക് കാര്ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്,...
പരപ്പനങ്ങാടി :- ഇന്ധനവില ദൈനംദിനം വർധിപ്പിക്കുന്നത്തിലൂടെ ജനദ്രോഹ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ജനവിരുദ്ധ നയങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചില്ലെങ്കിൽ കക്ഷി രാഷ്ടയം മറന്ന് ശക്തമായ ബഹുജന പ്രക്ഷോഭം...
തിരൂരങ്ങാടി: പുതിയതായി രൂപീകരിച്ച ഗുഡ് ഹോപ്പ് ട്രസ്റ്റ് ലോഗോയുടെ പ്രകാശനം ആക്ടിവിസ്റ് റഈസ് ഹിദായ നിർവഹിച്ചു. നിരാലംബരും നിരാശ്രയരും ആയ വ്യക്തികൾക്ക്, ആരോഗ്യം - വിദ്യാഭ്യാസം -...
തിരൂരങ്ങാടി: വിദ്യാര്ത്ഥികള് ധാര്മ്മികതയും സംസ്കാരവും മുറുകെ പിടിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില് ചെമ്മാട് സി.എച്ച്...
തിരൂരങ്ങാടി: ജില്ലയിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യംവെച്ച് ജില്ലയിലെ നിരത്തുകളിൽ കർശന പരിശോധനയും ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ്...
