NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

theft

മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച. മഞ്ചപുള്ളി കുഞ്ഞുമൊയ്തീൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 42 പവൻ സ്വർണ്ണവും പണവും വിലപിടിപ്പുള്ള ക്യാമറയും നഷ്ടമായിട്ടുണ്ട്. മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്താണ്...

 പരപ്പനങ്ങാടി: ഹാർബറിൽ നിർത്തിയിട്ട വള്ളങ്ങളിൽ നിന്നും എഞ്ചിനുകളും മണ്ണെണ്ണയും മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ആലുങ്ങൽ ബീച്ചിലെ സി.പി.ഗ്രൂപ്പ്ലീഡറായ ജൈസലിൻ്റെ അൽഫലാഹ് വള്ളത്തിന്റെ രണ്ട് എഞ്ചിനുകളും...

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ കാലിൽനിന്നും ഒന്നരപവന്റെ പാദസാരം മോഷ്ടിച്ച കേസിൽ  തമിഴ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ സ്വദേശിനി കാവ്യ(24), കവിത(40) മധുരൈ സ്വദേശിനി മാലതി...

കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്. സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പൊലീസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംഭവം വലിയൊരു നാടകമാണെന്നാണ് പൊലീസ് പറയുന്നത്.  ...

പരപ്പനങ്ങാടി: ചെട്ടിപ്പടി ജംഗ്ഷനിലെ മനീഷ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണശ്രമം. ശബ്ദംകേട്ട് സെക്യൂരിറ്റി ഗാർഡായ മലയം പറമ്പത്ത് പ്രകാശൻ എത്തി ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.  ജ്വല്ലറിക്ക്...

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട്...

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 4 നും...

പരപ്പനങ്ങാടി : ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിൽ മോഷണം. ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും...

പരപ്പനങ്ങാടി : ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്ക് (34) നെയാണ് പരപ്പനങ്ങാടി പോലീസ്...

പരപ്പനങ്ങാടി : നഗരത്തിലെ കടകളിൽ മോഷണം. തിരൂർ റോഡിൽ കെ.എസ്.ഇ.ബി.ക്ക് സമീപം അപ്പൂസ് ഡ്രൈവിങ് സ്കൂളിലെ മേശവലിപ്പ് തകർത്തു അയ്യായിരം രൂപയോളം കവർന്നു.   നെച്ചിക്കാട്ട് അപ്പുക്കുട്ടന്റെ...