തിരൂരങ്ങാടി: സര്‍ക്കാര്‍ കുരുക്കില്‍ തദ്ദേശ സ്വയംഭരണം വഴിമുട്ടുന്നതിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ ഒപ്പുമതില്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത്...
tgi
തിരൂരങ്ങാടി: ഒരു വിഭാഗം ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപങ്ങളും ഹരിതകർമ്മ സേനയുമെല്ലാം മാലിന്യം ശേഖരിച്ച് നാടും നഗരവുമെല്ലാം ശുചീകരിക്കുമ്പോൾ ചില ഉദ്യോഗസ്ഥരടക്കം വൃത്തിഹീനമാക്കുകയാണ് ഓഫീസും പരിസരവും. ...
തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീ പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. എ.ബി.സി പെയിന്റ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തി നശിച്ചു....
മാനില്യ സംസ്‌കരണത്തെ കുറിച്ച് തിരൂരങ്ങാടി നഗരസഭയിലെ 19 കൗണ്‍സിലര്‍മാര്‍ അഭിനയിച്ച ചവറ് ഷോട്ട് ഫിലിമിന്റെ ടീസര്‍ പുറത്തിറങ്ങി. കെ.പി.എ മജീദ് എം.എല്‍എയാണ് ടീസര്‍ പുറത്തിറക്കിയത്. മികച്ച മാതൃകയാണ്...
തിരൂരങ്ങാടി: സ്കൂൾ വാഹനങ്ങൾക്ക് പരിശോധനകളൊന്നും നടത്താതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. തിരൂരങ്ങാടി സബ് ആർ.ടി.ഒ....
തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍...
തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വിജയികൾക്ക് സമ്മാനിച്ച കൂറ്റൻ ലോകകപ്പ് മാതൃക സ്കൂൾ കാമ്പസിൽ സ്ഥാപിച്ചു. 6 അടി...
തിരൂരങ്ങാടി : സി.പി.ഐ യുടെ മുതിർന്ന നേതാവായിരുന്ന കോയകുഞ്ഞി നഹയുടെ നാമധേയത്തിൽ ചെമ്മാട് നിർമിക്കുന്ന സ്മാരക മന്ദിരത്തിന്റെ ( സി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഓഫീസ്) നിർമാണ...
തിരൂരങ്ങാടി: പെരുന്നാൾ ആഘോഷം പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസ പ്രകടനത്തിനും ' റൈസിങ്ങിനും എത്തുന്നത് തടയാനും,...
തിരൂരങ്ങാടി: ഫാസിഷം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജാഗ്രത റാലി സംഘടിപ്പിക്കും. 29-ന് വൈകീട്ട് 4...