NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Obit

തേഞ്ഞിപ്പലം:  പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിട്ട. അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂറിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ മാസ്റ്റർ (90...

  പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു. പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര മുഹമ്മദ് കുട്ടി (70) ആണ് മരിച്ചത്.   ബന്ധുക്കളോടൊപ്പം ഉംറക്ക്...

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശി കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി. തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക  രാഷ്ട്രീയ രംഗത്തെ പ്രമുഖനും...

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല നായർകുളം സ്വദേശി പാട്ടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്ന കുഞ്ഞുട്ടി (70) നിര്യാതനായി. നായർകുളം മഹല്ല് മുൻ ജനറൽ സെക്രട്ടറിയായിരുന്നു ഭാര്യ...

തെന്നല-ആലുങ്ങൽ സ്വദേശി പരേതനായ കള്ളിത്തടത്തിൽ  കുഞ്ഞികോയ എന്നവരുടെ മകൻ മൊയ്തുഹാജി നിര്യാതനായി. തെന്നല മഹല്ല് കമ്മിറ്റി സെക്രട്ടറി, ദാറുസ്സലാം മദ്രസ ട്രഷറർ, ഇല്ലിക്കൽ ജുമാമസ്ജിദ് പ്രസിഡണ്ട്, ഹസനിയ്യ...

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ വിടവാങ്ങി. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ദളിത് ലീഗ് മുൻ...

തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ...

പരപ്പനങ്ങാടി : പാലത്തിങ്ങലിലെ പൗരപ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യമാർ : സഫിയ, ...

പരപ്പനങ്ങാടി : ചാപ്പപ്പടിയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസക്കാരനുമായ പോക്കർ മുല്ലക്കാനകത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഫൈജാസ് (24)...

തിരൂരങ്ങാടി: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും,  കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടറും തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ  മനരിക്കൽ അബ്ദുറസാഖ് (62) നിര്യാതനായി. കോട്ടക്കൽ...