NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടര്‍ന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ...

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരങ്ങൾ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങൾ ചരിത്രം കുറിച്ചത്. എൽദോസ് പോൾ സ്വർണം സ്വന്തമാക്കി....

കണ്ണൂര്‍ സ്വദേശി ദുബായ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് പന്തരിക്കരയിലെ ഇര്‍ഷാദിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് തടവിലാക്കിയിരിക്കുന്നത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും...

തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു. പഞ്ചായത്തില്‍ അഴിമതി...

ഇടുക്കി മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍. പുതുക്കുടിയിലെ എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. ആളപായമില്ല. ഒരു ഓട്ടോറിക്ഷയും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ഒരു മണിയോടെയാണ്...

ബെംഗലൂരു: ബെംഗലൂരുവിലെ അപാർട്മെന്റിന്റെ നാലാംനിലയിലെ ബാൽകണിയിൽ നിന്ന് അമ്മ നാലുവയസുകാരിയെ താഴേക്കെറിഞ്ഞുകൊന്നു.   മകളെ താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയിലെ ഇരുമ്പു കമ്പിയിൽ പിടിച്ചു കയറിയ യുവതി...

  ആലുവ: ശക്തമായ മഴയില്‍ ആലുവയില്‍ കൂറ്റന്‍ മരം കടപുഴകി വീണു. ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകി വീണത്....

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി.   ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത ഒഴിഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേ തുടര്‍ന്ന് ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് (Oommen Chandy) സ്വന്തം. മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് എം...

You may have missed