NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ്...

ഗവർണറുമായി സമവായത്തിന് തയ്യാറായി സർക്കാർ. ഇതോടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി.   അനുരജ്ഞനത്തിന്‍റെ ഭാഗമായി നിയമസഭ സമ്മേളനം പിരിയുന്നതായി സർക്കാർ...

മലപ്പുറം: ചികിത്സാ സഹായത്തിനായി അയച്ച കത്തിന് മറുപടിയെത്തിയത് രോഗി മരിച്ച് മൂന്നു വർഷം കഴിഞ്ഞ്. പൊന്നാനി സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് മറുപടിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

വള്ളിക്കുന്ന്: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് ഡ്രൈവർക്ക് മരിച്ചു അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് സമീപം കേടാക്കളത്തിൽ ശ്രീധരൻ (51)  മരിച്ചത്. വള്ളിക്കുന്ന് ആനങ്ങാടി ഉഷ...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണ്. ബംഗളുരുവില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം സഹിക്കാന്‍ വയ്യാതെ അധ്യാപകര്‍ കൂട്ടത്തോടെ രാജിവെയ്ക്കുന്നത് ഇതിന് ഉദാഹരണമാണ്....

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 20 കോടി രൂപയലധികം തട്ടിയെടുത്തതായാണ് ബാങ്കിന്റെ വിലയിരുത്തല്‍. കോഴിക്കോട് കോര്‍പ്പറഷന്റെ പണമാണ് നഷ്ടമായതെന്നും മറ്റ ഉപഭോക്താക്കളുടെ...

തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ തിയോഡേഷ്യസ് ഡിക്രൂസിന്റെ ക്ഷമാപണം  തള്ളി മന്ത്രി വി അബ്ദുറഹിമാൻ. ”കേരളം മതമൈത്രിയുടെ നാടാണ്. ഏതു...

പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാല്‍ ലിറ്ററിന് 6 രൂപയാണ് വര്‍ദ്ധിക്കുക. മദ്യത്തിന് പരമാവധി 10 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കും. വിറ്റുവരവ്...

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹരിതസേനയും സകൗട്ട്സ് & ഗൈഡ്സും ചേർന്ന് കൊടിഞ്ഞി വെഞ്ചാലി പാടത്ത് ഒരേക്കർ നിലം ഞാറുനട്ടു. "വിത്തിനൊപ്പം വിളക്കൊപ്പം" എന്ന പരിപാടി...

  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അധികൃതർ ജനകീയമായി ഒരുക്കുന്ന ലൈബ്രറി പ്രവർത്തനം നടപ്പാക്കുന്നതിന് തിരൂരങ്ങാടിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയും പങ്കാളികളായി. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിച്ച തിരൂരങ്ങാടി പ്രസ്...

error: Content is protected !!