മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മമ്പാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന്‍ ഐദിന്‍ ആണ് മരിച്ചത്....
MALAPPURAM
സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാണ്(60) മരിച്ചത്. ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന്‍ സ്വദേശിയാണ്...
മലപ്പുറം: കോവിഡ് 19: ജില്ലയില്‍ 719 പേര്‍ക്ക് രോഗബാധ. 789 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 689 പേര്‍ക്ക് വൈറസ്ബാധ. 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. ആരോഗ്യ...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 530 പേര്‍ക്ക് വൈറസ്ബാധ 18 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 6,603 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,018 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന്...
കോവിഡ് 19: ജില്ലയില്‍ 617 പേര്‍ക്ക് രോഗബാധ. 569 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 583 പേര്‍ക്ക് വൈറസ്ബാധ. 27 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. രണ്ട് ആരോഗ്യ...
ഐ.എസ്.ആര്‍.ഒ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, അജ്ഫാന്‍ ഗ്രൂപ്പ്, കെ.എം.സി.സി എന്നിവരാണ് ഉപകരണങ്ങള്‍ നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി സ്ഥാപനങ്ങളും സംഘടനകളും....
മലപ്പുറം: അമ്മയെയും മൂന്ന് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുക്കല്ലിലാണ് നാടിനെ നടുക്കിയ സംഭവം. ഞെട്ടിക്കുളം സ്വദേശി രഹന, മക്കളായ ആദിൽ (12), അർജുൻ...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 606 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,987 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 69,525...
മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ആശ്വാസമായി 1,180 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 716 പേര്‍ക്ക് വൈറസ്ബാധ 31 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ 11 ആരോഗ്യ പ്രവര്‍ത്തകനും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,681 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 69,351...
ഇന്ന് 853 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 584 പേര്‍ക്ക് വൈറസ്ബാധ 36 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 8,114...