NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KOCHI

കൊച്ചി കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ എന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയത്...

എറണാകുളം കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു.   കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് പട്ടാപ്പകൽ നടുക്കുന്ന സംഭവം ഉണ്ടായത്.   ഇടുക്കി രാജകുമാരി സ്വദേശി അനീഷ്...

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം.   കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ്...

പിറന്നാള്‍ ആഘോഷത്തിനായി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ പതിനേഴുകാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ ഏകമകന്‍ ആന്റണി ജോസാണ്...

എംഡിഎംഎയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്‌ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി...

അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍. എറണാകുളം വടക്കേക്കരയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശികളായ രഹാം അലി , ജഹദ് അലി,...

കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം കസ്റ്റഡിയില്‍. നിയമ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. എറണാകുളം പോണേക്കര സ്വദേശി സെജിന്‍...

മലപ്പുറം • കൊച്ചി നഗരത്തിൽനിന്നു 11 മാലിന്യം തള്ളിയത് മലപ്പുറത്ത്.കൂട്ടത്തിൽനിന്നു കിട്ടിയ ബില്ലിലെ ഫോൺ നമ്പറിൽ വിളിച്ച് വന്ന വഴി കണ്ടെത്തി നാട്ടുകാർ തുടർന്ന് പൊലീസിനെയും പഞ്ചായത്ത്...

    നെടുമ്പാശേരി വിമാന താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ്...

കൊച്ചി: ആലുവയില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. യുവാവ് പാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ ആര്യാട് വടക്കേക്കര...

You may have missed