2021ലെ സംസ്ഥാന സര്ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്കാരം തിരുവനന്തപുരം പരുത്തിപ്പാറ...
KERALA
സി.പി.എം സംസ്ഥാന സമിതിയില് നിന്ന് ജി. സുധാകരനെ ഒഴിവാക്കി. സംസ്ഥാന സമിതിയില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത നല്കിയിരുന്നു....
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്പതു വരെയുള്ള ക്ലാസുകളിലെ വാര്ഷിക പരീക്ഷ മാര്ച്ചില് തന്നെ പൂര്ത്തിയാക്കും. ഏപ്രിലില് വിവിധ ആഘോഷങ്ങളും ഈസ്റ്റര്, വിഷു ഉള്പ്പെടെയുള്ള അവധികളും ഉള്ള പശ്ചാത്തലത്തിലാണ് മാര്ച്ചില്...
ഉക്രൈനില് നിന്നുള്ള മലയാളി വിദ്യാര്ത്ഥികളുടെ ആദ്യ സംഘം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില് ഇന്ന് ഉച്ചയോടെയാണ് 11 വിദ്യാര്ത്ഥികള് എത്തിയത്. നാല് പേര് കരിപ്പൂര് വിമാനത്താവളത്തിലും എത്തി. ഉക്രൈനില്...
കെഎസ്ആര്ടിസി ബസുകളിലെ ഉച്ചത്തിലുള്ള മൊബൈല് ഉപയോഗം നിരോധിച്ച് ചെയര്മാന് ആന്ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം. ഉയര്ന്ന ശബ്ദത്തില് വിഡിയോകള്, പാട്ടുകള് തുടങ്ങി മറ്റ് യാത്രക്കാര്ക്ക് ശല്യമാകുന്ന രീതിയില്...
ഐ.എന്.എല് ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തിരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ....
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒരുപാട് നാളുകള്ക്ക് ശേഷം ഓഫ്ലൈനായാണ് യോഗം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില് സെക്രട്ടേറിയറ്റിലെ ക്യാബിനറ്റ് റൂമിലാണ് യോഗം. ഒരുപാട് നാളുകള്ക്ക് ശേഷം ബസ്,...
ഇന്ന് 11,776 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചവര് 950; രോഗമുക്തി നേടിയവര് 32,027 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകള് പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്...
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നു മുതല് ഒന്പത് വരെ ക്ലാസുകള് തിങ്കള് മുതല് ഒരാഴ്ച ഉച്ചവരെയാകും പ്രവര്ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി. മുന്മാര്ഗരേഖപ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പദായം. നാളെ ഉന്നതതലയോഗം ചേര്ന്ന്...
പാസിംഗ് ഔട്ട് പരേഡില് പൊലീസ് സേനയെ വിമര്ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കേട്ടാല് അറപ്പുളവാക്കുന്നതാകരുത് പൊലീസിന്റെ വാക്കുകളെന്നും സേനയുടെ ജനാഭിമുഖ്യമായ മുഖം കേരളം തിരിച്ചറിഞ്ഞ...
