കോഴിക്കോട് ഫറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസിന് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.ഉമേഷിന് നിര്‍ബന്ധമായും...
KERALA
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. നിശ്ചയിച്ചു. കേരളത്തിലെ തൊഴിലുറപ്പുകാരുടെ ദിവസക്കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 291 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി....
സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെ ബി...
സംസ്ഥാനത്ത് ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഉടമകളുടെ...
പാതയോരത്ത് കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി തേടും. ഇന്ന് മുഖ്യമന്ത്രി വിളിച്ച്...
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംവിധാനം രാജ്യത്ത് മറ്റെവിടെയും ഇല്ല...
സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തിയതികളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....
ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി നല്‍കുന്നത്....
ഡിജിപി അനില്‍കാന്തിന്റെ പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. നൈജീരിയന്‍ പൗരന്‍ റൊമാനസ് ക്ലീബീസാണ് പിടിയിലായത്. ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം...
തിരൂരങ്ങാടി: അക്യൂപങ്ചർ ചികിൽസാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ചു കേരളത്തിൽ അക്യൂപങ്ചർ കൗണ്സിൽ ഉടൻ രൂപീകരിക്കണമെന്ന് ക്ലാസിക്കൽ അക്യൂപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (സി.എ.പി.എ) പ്രഥമ സമ്പൂർണ്ണ...
