വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കീഴടങ്ങിയത്....
KERALA
മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി. മഞ്ചേരിയില്‍...
നെടുമ്പാശേരി വിമാന താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ്...
കോഴിക്കോട്: കാലവർഷം പകുതി പിന്നിട്ടിട്ടും കേരളത്തിൽ മഴയില്ല. പെയ്ത മഴയിൽ 35% കുറവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴ 1300...
സപ്ലൈകോയുടെ ഓണം വിപണി പ്രതിസന്ധിയില്‍. കുടിശിക നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് വിതരണക്കാര്‍ സപ്ലൈകോയെ അറിയിച്ചു. ജൂലൈയില്‍ നടക്കേണ്ട ഓണക്കാല സംഭരണം നടന്നില്ല. 3000 കോടിയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്....
ഓരോ മൂന്ന് മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്നു; കോൺഗ്രസ് യുപിയെ വെളളപൂശുകയാണെന്നും മന്ത്രി റിയാസ്
കൊച്ചി: കേരളവും യുപിയും ഒരുപോലെയാണെന്ന് പറയുന്നവർ ഉത്തർപ്രദേശിനെ വെളളപൂശുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുപിയിൽ ഓരോ മൂന്ന് മണിക്കൂറിലും ഒരു...
ബേക്കറിയിൽ മോഷണം. കടയിലെ സാധനങ്ങളും ധർമ്മപ്പെട്ടിയിലുണ്ടായിരുന്നു പണവും മോഷണം പോയിട്ടുണ്ട്. പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തെ അമ്മാറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ എ ആർ ബേക്കറിയിലാണ് മോഷണം നടന്നിരിക്കുന്നത്....
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്....
കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക്...
‘അവനെ ചിക്കനും മട്ടനും തിന്ന് കൊഴുക്കാൻ സമ്മതിക്കില്ല, ഞങ്ങൾക്ക് വിട്ടു തരണം’;രോഷാകുലരായി നാട്ടുകാർ
'ഇനിയൊരു കുഞ്ഞിനോടും മകളേ മാപ്പ് എന്ന് പറയേണ്ടി വരരുത്' കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ മരണത്തില്‍ രോഷാകുലരായി നാട്ടുകാര്‍. ഇനിയൊരു കുഞ്ഞിനോടും മകളേ മാപ്പ്...
