താനൂര്‍: കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു. ഒഴൂരിലെ വീട്ടിൽ നിന്നാണ് കുഴഞ്ഞുവീണത്. ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
| S | M | T | W | T | F | S |
|---|---|---|---|---|---|---|
| 1 | 2 | 3 | 4 | 5 | ||
| 6 | 7 | 8 | 9 | 10 | 11 | 12 |
| 13 | 14 | 15 | 16 | 17 | 18 | 19 |
| 20 | 21 | 22 | 23 | 24 | 25 | 26 |
| 27 | 28 | 29 | 30 | |||