വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി സുബൈറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം...
accident death
വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. തേങ്കുറുശ്ശി...
കൽപറ്റ: മീനങ്ങാടി-ബത്തേരി റൂട്ടിൽ കാക്കവയലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. തമിഴ്നാട് അതിർത്തിയിലെ പാട്ടവയൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. കാർ യാത്രക്കാരായ പാട്ടവയൽ സ്വശേദി...
തിരൂരങ്ങാടി: വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ നരിമടക്കൽ സൈതലവി മുസ്ലിയാർ (54) മരണപ്പെട്ടു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ...
തിരൂരങ്ങാടി: എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി കെ.സി. റോഡ് സ്വദേശി നടുവിലപ്പള്ളി എൻ.പി. മുസ്തഫ, സുബൈദ ദമ്പതികളുടെ മകൻ മുഷ്ഫിർ ആണ്...
തിരൂരങ്ങാടി: പൂക്കിപറമ്പ് കല്ലുമായി വരികയായിരുന്ന ലോറിയും ഓട്ടോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വൈലത്തൂർ പറമ്പിൻ മുകളിൽ താമസിക്കുന്ന ഒട്ടുംപുറത്ത് വേലായുധൻ്റെ മകൻ...
വെളിമുക്ക് പാലക്കൽ ദേശീയപാതയിൽ കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിനും ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര ഊരകം കൊടലിക്കുണ്ട് സ്വദേശി പരേതനായ വി.കെ....
താനാളൂർ വട്ടത്താണിക്ക് സമീപം വലിയ പാടത്തിന് തെക്ക് ഭാഗത്ത് വെച്ച് തിരുർ തലക്കടത്തൂർ സ്വദേശികളായ പിതാവും മകളും ടെയിൽ തട്ടി മരണപ്പെട്ടു. അസീസ് കണ്ടം പുലാക്കൽ (46)...
ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന് (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...
തിരൂരങ്ങാടി: കവുങ്ങിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാഅത്തുൽ ഇസ്ലാം അറബിക് കോളേജ് അവസാന...