NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി പരേതനായ തട്ടാരുകണ്ടി കുട്ടിയാനു എന്നവരുടെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കള്‍: മനോജ്, രംജിത്ത്, മഞ്ജുള. മരുമക്കള്‍ : സരിത,എബി .സംസ്‌കാരം നാളെ...

അങ്കണവാടിയിലെ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ശങ്കുവിന്റെ ആവശ്യം പരിഗണിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന്...

കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ കുട്ടികൾ...

കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു....

ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്.   ഇന്നലെ...

പാലത്തിങ്ങൽ : സാമൂഹ്യ - സാംസ്കാരിക - കാരുണ്യ മേഖലയിൽ ശ്രദ്ദേയനായ ഡോ. കബീർ മച്ചിഞ്ചേരി 18 കുടുംബങ്ങൾക്ക് വീട് വെക്കാൻ സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ...

തിരൂരങ്ങാടി: തയ്യിലക്കടവ് സ്വദേശിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരൂരങ്ങാടി പോലീസ് പിടികൂടി.   വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എ.ആർ. നഗർ പുകയൂർ അറക്കൽപുറായ...

ആദായ നികുതി പരിധി ഉയർത്തി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. 12 ലക്ഷം വരെ ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ...

കേരളത്തില്‍ ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ വീതം കുറയും. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ താരിഫ്...

പരപ്പനങ്ങാടി :  നഗരസഭയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എസ്.ഡി.പി ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ച, ഗ്രാമീണ...