ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം...
Year: 2024
വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിലെ കൊടക്കാട് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 176 പേർ. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും പ്രതിരോധപ്രവർത്തനങ്ങൾ...
ബാര്‍ കോഴ വിവാദത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വിവാദത്തില്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ കോട്ടയത്തുള്ള അനിമോന്റെ ബന്ധുവായ സിപിഎം നേതാവാണെന്ന്...
തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവർ പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയെയും സുഹൃത്ത് രേവണ്ണയെയും നാട്ടുകാർ ചേർന്ന് പിടികൂടിയത്. വിതുര തോട്ടുമുക്കിൽ...
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര...
ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന്...
കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ...
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കൊടക്കാട് നിരവധി പേർ മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ. 30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും...
അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി മദ്യവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ
പരപ്പനങ്ങാടി : അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി. പെരുവള്ളൂർ മാത്തഞ്ചേരിമാട് സ്വദേശി മാത്തഞ്ചേരി വീട്ടിൽ ദീപേഷ് ()...
ബലിപെരുന്നാളോടനുബന്ധിച്ച് ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റിന്റെ കീഴിലുള്ള ജ്വല്ലറികൾക്ക് 17, 18, (തിങ്കൾ, ചൊവ്വ) എന്നീ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് യൂണിറ്റ്...