NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

പരപ്പനങ്ങാടി :  താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്ന ഒരു വീടിന്റെ താക്കോൽ ഭാര്യയും നാല് മക്കളും നഷ്ടപ്പെട്ട കുന്നുമ്മൽ സൈതലവിക്ക് മുസ്ലിം ലീഗ്...

  വള്ളിക്കുന്ന്: രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് കത്തിച്ചു ഹോട്ടൽ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്. അരിയല്ലൂർ ബോർഡ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ പ്ലാസ്റ്റിക്ക് കവറുകൾ കൂട്ടിയിട്ട്...

1 min read

വള്ളിക്കുന്ന് : ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ആറോടെയാണ് വള്ളിക്കുന്ന് ഹീറോസ് നഗറിൽ റെയിൽവെ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടത്....

താനൂർ ; സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ്, സൈബർ വൊളന്റിയർ സംഘം രൂപീകരിച്ച് പരിശീലനം നൽകി. താനൂർ സബ് ഡിവിഷന് കീഴിലെ പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപകഞ്ചേരി, കാടാമ്പുഴ,...

വളളിക്കുന്ന് : യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന വള്ളിക്കുന്ന് സ്വദേശി യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു.  വാർദ്ധക്യസഹചമായ അസുഖം...

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി,...

  വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവന്‍ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.   സാമ്പത്തിക തട്ടിപ്പ്...

പുതുച്ചേരിയില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഓടയില്‍ കണ്ടെത്തി. പുതുച്ചേരി സോലൈ നഗറിലാണ് സംഭവം നടന്നത്.  ശനിയാഴ്ചയാണ് ഒന്‍പത് വയസുകാരിയായ ആരതിയെ കാണാതായത്....

മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത്...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടൻ അഹമ്മദ് (71) ആണ് മരിച്ചത്. കൊടപ്പാളിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം....

error: Content is protected !!