കൊണ്ടോട്ടി അരീക്കോട് റോഡില്‍ എക്കാപ്പറമ്പില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഫറോക്ക് മണ്ണൂര്‍ സ്വദേശി പെരുംതൊടി സുധീര്‍ കുമാർ ആണ് മരിച്ചത്. കിഴിശ്ശേരി...
Day: January 22, 2024
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമർശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നായിരുന്നു പ്രതികരണം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ...
പരപനങ്ങാടി : ആർ.എസ്.പി.യുടെ യുവജന വിഭാഗം ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന സൈക്കിൾ റൈഡിന് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. കാസർകോഡ് നിന്നും ആരംഭിച്ചു 29...
ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ടാംമാസവും മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് നിലവില്‍ 200 രൂപയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. കിലോഗ്രാമിന് 6000 രൂപയും....
പരപ്പനങ്ങാടി ടൗണിലെ പലചരക്ക് വ്യാപാരി കോണിയത്ത് മൊയ്തീൻ കുട്ടി (86) നിര്യാതനായി. ഭാര്യ: കെ.ആയിശ. മക്കൾ : മുഹമ്മദ് (ജിദ്ദ) അൻവർ, നയിം (ഇരുവരും വ്യാപാരികൾ) കുഞ്ഞീവി,...
കേരളത്തിൽ ചൂട് കനക്കുന്നു. തുലാവർഷം പിൻവാങ്ങിയതോടെയാണ് സംസഥാനത്ത് ചൂട് വർധിക്കുന്നത്. ഈ മാസം പതിനഞ്ചോടെയാണ് കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായി പിൻവാങ്ങിയത്....