NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

കൊല്ലത്ത് അച്ഛന്‍ മരിച്ചതിന്‍റെ വിഷമം താങ്ങാനാകാതെ മകന്‍ ജീവനൊടുക്കി. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനില്‍ കെ.നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അച്ഛന്‍ മരിച്ചതറിഞ്ഞ്...

പരപ്പനങ്ങാടി: റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേൾഡ് ഡേ ഓഫ് റിമമ്പറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ആചരിച്ചു. റോഡപകടങ്ങളിൽ...

ആലപ്പുഴയില്‍ വളര്‍ത്തുനായയെ വില്‍ക്കാന്‍ വിസമ്മതിച്ചില്ല വീട്ടമ്മയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോയ്സണ്‍ (32) ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (26), കണിച്ചുകുളങ്ങര...

മലപ്പുറം തിരൂർ പുറത്തൂരിൽ ഭാരതപ്പുഴയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം നാലായി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് രാവിലെ ലഭിച്ചു. ഇട്ടികപ്പറമ്പിൽ അബ്ദുൽ...

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് പ്രസിഡണ്ടും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ (ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു. ഇന്ന്...

തിരൂർ പുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ വള്ളം മറിഞ്ഞ് ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു. പുറത്തൂർ കുഞ്ചിക്കടവിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ആറംഗ സംഘമാണ് പുഴയിൽ...

തിരൂരങ്ങാടി: ഖത്തർ 2002 വേൾഡ് കപ്പിനെ വരവേറ്റുകൊണ്ട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് നാഷണൽ സർവീസ് സ്കീം, ഫിസിക്കൽ എഡ്യൂക്കേഷൻ, കോളേജ് യൂണിയൻ വിദ്യാർത്ഥികൾ വിളംബര ജാഥ സംഘടിപ്പിച്ചു....

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കോഴിശ്ശേരി അധ്യക്ഷനായി....

വള്ളിക്കുന്ന്: കടലുണ്ടിനഗരം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഖുഥ്ബ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങളുടെ 214ആം ഉറൂസ് മുബാറകിനും ആനങ്ങാടി ഹസാനിയ്യ അറബിക് കോളജ് അഞ്ചാം വാർഷിക...

കോഴിക്കോട്: ബാലുശ്ശേരി ബസ്സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ടൗണിലെ ഓട്ടോ ഡ്രൈവറായ പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ...