NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: May 19, 2022

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട്...

പരപ്പനങ്ങാടി: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ബി.ജെ.പി കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.സി, എസ്.ടി ജില്ല കോടതി ശിക്ഷ...

തിരുവനന്തപുരം: എൽഎൽബി (LLB)പരീക്ഷയ്ക്ക് കോപ്പി അടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പോലീസ് ട്രെയിനിങ് കോളേജ് സിഐ എസ് ആർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ലോ അക്കാദമിയിൽ...

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ പൊലീസുകാർ (Policemen's death) മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. ഇവർ പന്നിയെ...

ആത്മീയ ചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ആളെ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടികൂടി. ഒരു കിലോ ഹാഷിഷ് ഓയിലുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി...

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനു സമീപം രണ്ടു പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം...

മൂന്നിയൂർ: വിദ്യാർത്ഥി പാടത്തെ വെള്ളെക്കെട്ടിൽ മുങ്ങി മരിച്ചു. ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം...

മൂന്നാറില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം. ആന്ധ്രസ്വദേശികളായ  വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള...

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153-ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ്...

കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കായിക അധ്യാപിക അടങ്ങുന്ന സംഘമാണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. മലപ്പുറം...

error: Content is protected !!