NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 5, 2022

  തിരൂരങ്ങാടി: അക്യൂപങ്ചർ ചികിൽസാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ചു കേരളത്തിൽ അക്യൂപങ്ചർ കൗണ്സിൽ ഉടൻ രൂപീകരിക്കണമെന്ന് ക്ലാസിക്കൽ അക്യൂപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (സി.എ.പി.എ) പ്രഥമ സമ്പൂർണ്ണ...

പരപ്പനങ്ങാടി: ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. എച്ച്. എം. റെനെറ്റ് ഷെറീന സെൽവരാജ് സല്യൂട്ട് സ്വീകരിച്ചു....

പരപ്പനങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021 -26 ഭാഗമായി പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം...

2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 199; രോഗമുക്തി നേടിയവര്‍ 2988 കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു...

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന് മുതിര്‍ന്ന പാര്‍ട്ടി നേതാവും ഉന എം.എല്‍.എയുമായ പുഞ്ച വന്‍ഷിനെ ഏഴ് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. സ്പീക്കര്‍ നിമാബെന്‍ ആചാര്യയാണ്...

സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ്...

കോഴിക്കോട്‌ : മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മ (80) അന്തരിച്ചു. ഇന്ന്‌ രാവിലെ ദേവർകോവിലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ ദീർഘകാലമായി...

കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. വോള്‍നോവോഗ, മരിയോപോള്‍ എന്നീ രണ്ട് പ്രധാന മേഖലകളിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍, ഉക്രൈന്‍ പ്രാദേശികസമയം രാവിലെ...

കോഴിക്കോട്: മുന്നണിമാറ്റത്തെ കുറിച്ച് ഒരു ചര്‍ച്ചയും ലീഗില്‍ നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഒരു വിവാഹവീട്ടില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ കെ.ടി. ജലീലും കുഞ്ഞാലിക്കുട്ടിയും...