പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 ന്...
Year: 2021
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403,...
കോഴിക്കോട്: അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഷാജി കൊവിഡ് പോസിറ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ...
തിരൂരങ്ങാടി: പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കൊട്ടേക്കാടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10...
5325 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,236; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,33,384 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ...
തിരൂരങ്ങാടി: നാടുകാണി - പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയിൽ തിരൂരങ്ങാടി പ്രദേശ പരിധിയിൽ എഗ്രിമെന്റ് എസ്റ്റിമേറ്റ് ഷെഡ്യൂൾ പ്രകാരമല്ലാതെ അശാസ്ത്രീയമായി നടക്കുന്ന നിർമ്മാണ പ്രവത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 170 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ തകര്‍ന്ന ഭാഗങ്ങള്‍ നവീകരിക്കുന്നതിനും...
തിരൂരങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ റയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു. ലാന്റ് അക്വസിഷന്‍ നടപടികള്‍ അടുത്തയാഴ്ച്ച പൂര്‍ത്തിയാകും. പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 23-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വീഡിയോ...
5638 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,445; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,28,060 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ...
അഴീക്കോട് സ്‌കൂൾ കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി.വൈ.എസ്.പി...
