NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2021

പ്രമുഖ സൂഫിവര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട്  കുഞ്ഞിക്കോയ മുസ്ലിയാർ വഫാത്തായി. കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന വാവാട് ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി...

താനൂർ : താനൂർ തെയ്യാല റോഡ് അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശിയും തെയ്യാല കല്ലത്താണിയിൽ താമസക്കാരനുമായ കുറുക്കൻ അബ്ദുറഹ്മാൻ (55) ആണ്...

  20,108 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,76,572; ആകെ രോഗമുക്തി നേടിയവര്‍ 33,57,687 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള...

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചക്ക് ചൊവ്വാഴ്ച തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും നിയന്ത്രണങ്ങളോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ നടക്കുക. ചൊവ്വാഴ്ച...

എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് കടലില്‍ മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധ ബോട്ടും ഫിഷറീസ് വകുപ്പിലെ റെസ്‌ക്യു ഗാര്‍ഡുമാര്‍ കരക്കെത്തിച്ചു. തിരൂര്‍ കൂട്ടായി...

പരപ്പനങ്ങാടി: വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നതായി പരാതി. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് മെയിൻ റോഡരികിലുള്ള വീട്ടിൽ നിന്നും ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം.  കിണറിൽ നിന്നും വെള്ളം...

മൂന്നിയൂരിൽ വൻതോതിൽ പാടം മണ്ണിട്ട് നികത്തുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ആലിൻ ചുവട് കിഴക്കെ പാടമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ പാടമാണ്...

ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൽ ത്രോയിൽ സ്വർണമെഡൽ. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് ഒരു അത്ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നുത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ...

  20,265 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,78,166; ആകെ രോഗമുക്തി നേടിയവര്‍ 33,37,579 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള...

മലപ്പുറം:  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയില്ല. മുസ്‌ലീം ലീഗ് ഉന്നതാധികാരയോഗത്തിലാണ് തീരുമാനം. മുസ്‌ലീം ലീഗ്...