റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂൺ 7 മുതൽ ആപ്പ് ഗൂഗിൾ...
Month: May 2021
ഇന്ധനവില ഞായറാഴ്ച വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 17 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ...
കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം...
45,400 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,89,283; ആകെ രോഗമുക്തി നേടിയവര്‍ 20,25,319 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകള്‍ പരിശോധിച്ചു 4 പുതിയ ഹോട്ട്...
സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്കൊരുങ്ങി സർക്കാർ. ഡിജിപി സ്ഥാനം മുതൽ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡിജിപി...
വി .ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം...
41,032 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,06,346; ആകെ രോഗമുക്തി നേടിയവര്‍ 19,79,919 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു 7 പുതിയ ഹോട്ട്...
രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യുക്കോര്‍മൈക്കോസിസ്) രോഗബാധ ആശങ്ക ശക്തമാകുന്നതിനിടെ കൂടുതൽ അപകടകരിയായ വൈറ്റ് ഫംഗസ് കണ്ടെത്തി. ബിഹാറിലെ പാട്‌നയിലാണ് നാല് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ ഒരാൾ...
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ സ്റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നതായി പരാതി. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് നഗരസഭ പ്ലാസ്റ്റിക് വേർതിരിക്കുന്നതിനു...
തിരൂരങ്ങാടി: കൊളപ്പുറം അത്താണിക്കൽ കെ.കെ.സി.അബ്ദുൽ ഹമീദിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ 16 കാരിയായ തമിഴ്നാട് സ്വദേശി പിടിയിൽ. ഇവരുടെ വീട്ടിൽ...