NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് ഫുട്‌ബോൾ മേളക്ക് തുടക്കമായി

പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡി.ഡി ഗ്രൂപ്പ് ഈവനിംഗ് സോക്കറിന് തുടക്കമായി.

ഏഴ് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ ദിവസം രണ്ട് മത്സരങ്ങളാണ് നടക്കുന്നത്.

നഗരസഭ ചെയർമാൻ എ. ഉസ്മാൻ കിക്ക് ഓഫ് ചെയ്ത് ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു.

പ്രദേശത്തെ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് മാർച്ച് 14 ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed