പാലത്തിങ്ങൽ പള്ളിപ്പടി വൈശ്യാരകത്ത് ഹാറൂൺ (53) അന്തരിച്ചു.
പരപ്പനങ്ങാടി :പാലത്തിങ്ങൽ പള്ളിപ്പടിയിൽ താമസക്കാരനും പരേതനായ വൈശ്യാരകത്ത് രായിൻ ഹാജിയുടെ മകനുമായ ഹാറൺ (53) നിര്യാതനായി.
മാതാവ്. പരേതയായ സൈനബ
ഭാര്യ ; സൗദാബി
മക്കൾ : മുഹമ്മദ് ആഷിക്ക്, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഷിദ്, ആശിഖ ഫർസാന
മരുമക്കൾ; ഫാരിസ തസ്‌ലി, ഫാത്തിമ റിഫ, മുഹമ്മദ് ജംഷീർ (കൂരിയാട് )
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാലത്തിങ്ങൽ മഹല്ല് ജുമാമസ്ജിദിൽ
