NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : പരപ്പനങ്ങാടി എൽ.ബി.എസ് കോളേജ് പിടിച്ചെടുത്ത് യു.ഡി.എസ്.എ

പരപ്പനങ്ങാടി: കേരള സർക്കാർ നിയന്ത്രിത സ്ഥാപനമായ പരപ്പനങ്ങാടി എൽ.ബി.എസ് കോളജിലെ യൂനിയൻ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷത്തെ എസ്.എഫ്.ഐ ഭരണത്തിൽ നിന്നും യു.ഡി.എസ്.എഫ് പിടിച്ചെടുത്തു.

 

മത്സരിച്ച പതിമൂന്ന് സീറ്റിൽ പന്ത്രണ്ടു സീറ്റിലും വിജയിച്ചു. അസോസിയേഷൻ ഓഫ് കൊമേഴ്സ് സെക്രട്ടറി മാത്രം എസ്.എഫ്.ഐ.ക്ക് വിജയിക്കാനായി.

 

ബാക്കി മുഴുവനും എം.എസ്.എഫ്, കെ.എസ്.യു സഖ്യം തൂത്തുവാരി.

ചെയർമാൻ:  എം.സരൺ കൃഷ്ണ,

വൈസ്ചെയർമാൻ: കെ.പി  ലിയാന ശിഫ,

സെക്രട്ടറി: എ.മുഹമ്മദ് സിനാൻ,

ജോ.സെക്രട്ടറി: കെ.വി. ഉമ്മുസൽമ,

യു.യു.സി: സി.ഫസീന ഷെറിൻ,

സ്റ്റുഡൻ്റ് എഡിറ്റർ: കെ. ഫഹിമ ബത്തൂൽ,

ഫൈൻ ആർട്സ് സെക്രട്ടറി: വി.പി ഫിദ,

ജനറൽ ക്യാപ്റ്റൻ: കെ.പി മുഹമ്മദ് ഇശാം,

അസോസിയേഷൻ ഓഫ് കംപ്യൂട്ടർ സയൻസ് സെക്രട്ടറി: വി. ശഹ്സാദിയ യാസ്മിൻ,

അസോസിയേഷൻ ഓഫ് കൊമേഴ്സ് സെക്രട്ടറി: ഇ.മുഹമ്മദ് സിനാൻ,

ഒന്നാം വർഷ ഡിഗ്രി റെപ്രസെൻ്റേറ്റീവ്: എ.പി. ശാഹിദ,

രണ്ടാം വർഷ ഡിഗ്രി റെപ്രസെൻ്റേറ്റീവ്: വി.ഹിബ തെസ്നീം,

മൂന്നാം വർഷ ഡിഗ്രി റെപ്രസെൻ്റേറ്റീവ്: വി.പി മുഹമ്മദ് മുസ്തഫ റഷീദ്

എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *