NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചു; കോഴിക്കോട് ഭർത്താവടക്കം രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി.

 

സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ ഭർത്താവും സുഹൃത്തായ താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി.കെ. പ്രകാശനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

 

കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia