NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു.

ദേശീയപാതയിൽ കോഴിക്കോട് അരീക്കാട് നല്ലളം വൈദ്യുതി സബ് സ്‌റ്റേഷനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു.

ഫാറൂഖ് കോളജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ രാവിലെയാണ് അപകടം.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *