NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചവിട്ടുപടിയില്‍ കാലുതെറ്റി വീണ് മന്ത്രി കെ.രാജന് പരിക്ക്

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ കാലുതെറ്റിവീണ് റവന്യുമന്ത്രി കെ.രാജന് പരിക്ക്.

ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാലുതെറ്റിവീഴുകയായിരുന്നു.

കാല്‍മുട്ടിലാണ് പരിക്കേറ്റത്.

ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സ്റ്റിച്ചിട്ടു.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *