NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ വീടിന് തീപിടിച്ചു ഡിവിഷൻ കൗൺസിലറുടെ ധീരമായ ഇടപെടൽ രക്ഷയായി.

പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 23 അറ്റത്തങ്ങാടി പ്രദേശത്ത് വീടിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
കളരിക്കൽ മുഹമ്മദാലിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.
 വീട്ടിൽ ആളില്ലാത്ത സമയത്താണ് തീ പടർന്നത്. തീ പടർന്ന കാരണം വ്യക്തമല്ല.
സംഭവം അറിഞ്ഞ് ദ്രുതഗതിയിൽ ഓടിയെത്തിയ കൗൺസിലർ ജാഫർ തീയണക്കുന്നതിന് സ്വന്തം ജീവൻ പണയം വെച്ച് രംഗത്തെത്തി.
 കത്തിക്കൊണ്ടിരുന്ന വീട്ടിൽ രണ്ട് ഗ്യാസ് സിലിണ്ടറുമുണ്ടായിരുന്നു. വീടിനകത്തേക്ക് സധൈര്യം ചാടിക്കയറി വെള്ളമടിച്ച്  തീയണക്കുകയായിരുന്നു.  കൗൺസിലറുടെ ധീരമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia